കൊയിലാണ്ടി: പെരുവട്ടൂർ പൂതക്കുറ്റി കുനിയിൽ (സിദാർ) പി.കെ. സിബീഷ് (42) നിര്യാതനായി. ഉള്ളിയേരി മാമ്പൊയിൽ ഹെൽത്ത് സെൻററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്. പിതാവ്: പി.കെ. ബാലകൃഷ്ണൻ (റിട്ട. ഹെഡ് കോൺസ്റ്റബിൾ). മാതാവ്: ശാന്ത. ഭാര്യ: രഞ്ജില (അധ്യാപിക, കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ്). മക്കൾ: ദ്രോൺസിബി, ദർപ്പൻ സിബി. സഹോദരങ്ങൾ: സബിത (കന്നൂര് യു.പി സ്കൂൾ അധ്യാപിക), സിബിൽ, ബിബിൽ. സഞ്ചയനം ശനിയാഴ്ച.