മത്തോട്ടം: പരേതനായ പൂക്കാട്ടിങ്ങൽ മുഹമ്മദിെൻറ മകൻ ഉസ്മാൻ (പി.എസ് സൗണ്ട്-58) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ബിൻസി, ബിഫിനാസ്, അൻസി, തൻസി. മരുമക്കൾ: ഹാരിസ്, ശൗലിക്, മുത്തലിബ്. സഹോദങ്ങൾ: സൈതലവി (പി.എസ് സൗണ്ട്), മറിയംബി, ബിച്ചിക്കോയ, ബീരാൻ, ജമീല.