മലയിൻകീഴ്: ശ്രീകൃഷ്ണപുരം അണ്ടൂർ വടക്കേവീട് ആര്യഭവനിൽ ശശികുമാറിെൻറ ഭാര്യ കൃഷ്ണകുമാരി (52) നിര്യാതയായി. മകൾ: ആര്യകൃഷ്ണ. മരുമകൻ: മഹേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.