വേളം: ചോയിമഠം പൊക്കിട്ടാത്ത് ഹർഷൻ (55) നിര്യാതനായി. ഭാര്യ: സൗമിനി. സഹോദരങ്ങൾ: ലീല, രാധ.