ചേർത്തല: കടക്കരപ്പള്ളി തുരുത്താൻശേരി പ്രകാശൻ (69) നിര്യാതനായി. ഭാര്യ: ദേവമണി. മക്കൾ: അനന്തപത്മനാഭൻ, പ്രസി. മരുമക്കൾ: ഷാൽബി, രാജേഷ്.