ചെങ്ങന്നൂർ: കോടിയാട്ടുകര ലക്ഷ്മിവിലാസം വീട്ടിൽ പി.സി. രാജൻ (66) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: ധന്യ, പരേതനായ രാജേഷ്. മരുമകൻ: രതീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.