ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാംവാർഡ് പുത്തൻപുരയിൽ ചെല്ലപ്പൻ (81) നിര്യാതനായി. വയലാർ 1428 സർവിസ് സഹകരണ സംഘം ജീവനക്കാരനായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: ജയശ്രീ, ഷീബ, സ്വപ്ന. മരുമക്കൾ: സാനു, സുരേഷ്, അശോകൻ.