ചേർത്തല: ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ തൈക്കൽ മുണ്ടുചിറയിൽ ശശിധരൻ (67) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ശ്യാം, ശിൽപ. മരുമക്കൾ: വന്ദന, അജിത്ത്.