വടുതല: പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് മൊയ്തീൻ മൻസിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ എം.എം. ഐശാ ഉമ്മ (85) നിര്യാതയായി. മക്കൾ: കുഞ്ഞുമൊയ്തീൻ (ടൈം വേൾഡ്, വടുതല) സഫിയ, ബുഷറ (റിട്ട. അധ്യാപിക, മാടവന). മരുമക്കൾ: സൈനുദ്ദീൻ (കെ.എസ്.ആർ.ടി.സി), അബ്ദുൽ കരീം (റിട്ട. അധ്യാപകൻ, മാടവന), സബീന.