ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി കാടുവെട്ടൂർ വീട്ടിൽ കെ.ടി. തോമസ് (രാജു -70) നിര്യാതനായി. കാടുവെട്ടൂർ കുടുംബയോഗം മുൻ പ്രസിഡൻറും പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന-ജില്ല ഭാരവാഹിയുമാണ്. ഭാര്യ: ചെങ്ങന്നൂർ പിരളശ്ശേരി ഈരഴേത്ത് കടക്കലേത്ത് കുടുംബാംഗം ലീലാമ്മ. മക്കൾ: നീതു, നിധി. മരുമക്കൾ: വിനു വർഗീസ് (ഫുൈജറ), മാത്യു വർഗീസ് (അബൂദബി). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.