തൈക്കാട്ടുശ്ശേരി: വൈദ്യരത്നം നേഴ്സിങ് ഹോം ജീവനക്കാരി വട്ടേക്കാട്ട് പ്രസന്നകുമാറിെൻറ ഭാര്യ മാളിയേക്കല്‍ വീട്ടില്‍ ലതിക (48) നിര്യാതയായി. മകള്‍: ലക്ഷ്മി.