തിരുവനന്തപുരം: കരകുളം ഏണിക്കര കെ. ശശിധരൻനായർ (68) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: അഭിലാഷ് എസ്. നായർ (അഭിഭാഷകൻ), അഖിലേഷ് എസ്. നായർ (കെമിലിയോൺ അഡ്വർടൈസിങ്). മരുമക്കൾ: ആശാ അഭിലാഷ്, ആശാമോഹൻ.