പുന്നയൂർകുളം: പുഴിക്കള പരേതനായ മുത്തേടത്ത് കൃഷ്ണൻകുട്ടിയുടെ ഭാര്യ കൂലു (89) നിര്യാതയായി. മക്കൾ: ബാലൻ, നളിനി, വാസന്തി, ലിന. മരുമക്കൾ: ജയ, അർജുനൻ, അച്യുതൻ, പരേതനായ ശശി.