തിരുവനന്തപുരം: ശ്രീകാര്യം മൈത്രി നഗർ-58 രേവതിയിൽ പരേതനായ ഡോ. സഹദേവെൻറ ഭാര്യ ഡോ. ശോഭന (76- റിട്ട. പ്രഫ. എസ്.എ.ടി ആശുപത്രി) നിര്യാതയായി. മക്കൾ: അജിത് സഹദേവൻ, സുജിത് സഹദേവൻ, ഡോ. അഞ്ജലി സഹദേവൻ. മരുമക്കൾ: ചന്ദന, ഡോ. അജിത് കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ.