വള്ളികുന്നം: കടുവിനാൽ കുറ്റിവടക്കതിൽ പരേതനായ ജമാലുദ്ദീൻ കുഞ്ഞിെൻറ മകൻ കെ.ജെ. ഇബ്രാഹീംകുട്ടി (47) നിര്യാതനായി. മാതാവ്: ഫാത്തിമ ബീവി. ഭാര്യ: നിസ. മക്കൾ: ഇർഷാദ്, ഇർഷാന. സഹോദരങ്ങൾ: സലീം, നിസാർ, റഹ്മത്ത്.