നടുവണ്ണൂർ: പാലോളിയിലെ കുറ്റികുനിയിൽ അബ്ദുല്ല (98) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: മമ്മുക്കുട്ടി, കുഞ്ഞസ്സൻ, റഹ്മാൻ, മൂസക്കോയ, പരേതനായ പുതിയ മഠത്തിൽ മൊയ്തിക്കുട്ടി. മരുമക്കൾ: ആയിശ, ഫാത്തിമ, നഫീസ, നഫീസ, കുഞ്ഞാമി.