ചീക്കിലോട്: ചീനിക്കുഴിയിൽ ശാന്ത (84) നിര്യാതയായി. ഭർത്താവ്: പരേതനായ കാട്ടിലപ്പീടിക പുതിയോട്ടിൽ ഭാസ്കരൻ. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, ജയശീല, പ്രേമലത, ഉഷ. മരുമക്കൾ: ചന്തുക്കുട്ടി, ശകുന്തള, പരേതനായ ഭാസ്കരൻ.