വില്യാപ്പള്ളി: പരേതനായ ചലിക്കുന്നുമ്മല് മൂസ ഹാജിയുടെ മകന് പാലോളി താഴക്കുനിയില്‍ സി.കെ. നാസര്‍ (50) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഷംസിയ. മക്കള്‍: ഷിഫാന, റിസ്വാന, മുഹമ്മദ് സഫ്വാന്. സഹോദരങ്ങള്‍: സൂപ്പി, ആസിയ, നസീമ, സീനത്ത്.