നാദാപുരം: കുറുവന്തേരി നടുവിലക്കണ്ടിയിൽ കണാരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കൾ: പവിത്രൻ, സുരേന്ദ്രൻ, സുമേഷ്. മരുമക്കൾ: അജിന, ഷിജിന.