ചെലവൂർ: കുളത്തിൽ പറമ്പ് സി.വി മാമുക്കോയ (66) നിര്യാതനായി. ഭാര്യ : ഖദീജ (പുതിയറ). മക്കൾ: മൻസൂർ, സൽമത്ത്, ഹാഷിം, ഇസ്മായിൽ. മരുമക്കൾ: യൂനുസ്, ഹസീന, റുബീന, നൗഷിദ. സഹോദരങ്ങൾ: മൊയ്തീൻകോയ, സൈനബി, ആയിഷബി, നബീസ, സുനീറ.