നന്തിബസാർ: എളമ്പിലാട് ഇരുപതാം മൈലിലെ തണ്ടോറ മമ്മദ് (69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഷ്റഫ്, ഇസ്മായിൽ (ഇരുവരും ബഹ്റൈൻ), സാജിദ് (സൗദി), ആയിഷ. മരുമക്കൾ: അനീഷ, ഷബ്ന, ഖമറുന്നിസ, നാസർ. സഹോദരങ്ങൾ: മറിയം, തണ്ടോറ അബൂബക്കർ, അസ്സു, നബീസ.