ചിറ്റാർ: ഹൃദയാഘാതം മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലൻപറമ്പിൽ രാമൻകുട്ടി (75) മരിച്ചു.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത് . ഭാര്യ: സരസ്വതി.മക്കൾ: ശശികുമാർ, സുധ, സുമ. മരുമക്കൾ: ബിന്ദു, സുധൻ, അനിൽകുമാർ.