ഫാറൂഖ് കോളജ്: മുള്ളാശ്ശേരി കെട്ടിൽ രാഘവൻ വൈദ്യർ (89) നിര്യാതനായി. സുരേഷ് ഫാർമസി, ഫാറൂഖ് കോളജ് ഉടമയാണ്. ഭാര്യ: പരേതയായ വസുമതി. മക്കൾ: സുധീർ എം.കെ (ഡീലർ, കോട്ടക്കൽ ആര്യവൈദ്യശാല, ഫാറൂഖ് കോളജ്), സുനില എം.കെ (ടീച്ചർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാട്ടിലങ്ങാടി, താനൂർ), സുമേഷ് എം.കെ (അസി. പ്രഫ. ഡൽഹി യൂനിവേഴ്സിറ്റി). മരുമക്കൾ: നിഷിത, ഗണേശൻ എം (പ്രിൻസിപ്പൽ, ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, താനൂർ).