കൊടുമൺ: കൊടുമൺ ചിറ കല്ലിട്ടേതിൽ പരേതനായ നാരായണെൻറ ഭാര്യ കാർത്യായനിയമ്മ (87) നിര്യാതയായി. മക്കൾ: ശിവൻ കുട്ടി, പ്രസാദ്, പ്രസന്നൻ, പരേതയായ പ്രഭ. മരുമക്കൾ: സാവിത്രി, അമ്പിളി ശോഭന, തുളസീധരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.