അടൂർ: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു. തുവയൂർ തെക്ക് പാകിസ്താൻമുക്ക് അജിൽ ഭവനത്തിൽ ജോയിയാണ് (74) മരിച്ചത്. ഭാര്യ: പൊന്നമ്മ. മക്കൾ: പി.ജെ. അനിൽ, പി.ജെ. സുനിൽ. മരുമക്കൾ: സി.ജെ. ജയ, ആർ. രജനി.