കുന്ദമംഗലം: പെരുവഴിക്കടവ് പരേതനായ പൂതാളത്ത് നാരായണന് നായരുടെ മകന് പങ്കജാക്ഷന് (വിമുക്തഭടന്- 63) നിര്യാതനായി. ഭാര്യ: രുഗ്മിണി. മകള്‍: അഞ്ജു പങ്കജ്. മരുമകന്: വിപിന്‍ (റെയില്‍വേ, കണ്ണൂര്‍). സഹോദരങ്ങള്‍: ഷീജ, പരേതരായ ദേവകിയമ്മ, പത്മിനി.