കോക്കല്ലൂർ: പരേതരായ മങ്ങോട്ട് ഗോവിന്ദൻകുട്ടി നായരുടെയും പുന്നോളി വളയനാട് നാണിക്കുട്ടി അമ്മയുടെയും മകൾ സുമംഗല (47) നിര്യാതയായി. കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്. ഭർത്താവ്: എ. ദിനേശ്കുമാർ (അധ്യാപകൻ ഗവ. മാപ്പിള ഹയർസെക്കൻഡറി സ്കൂൾ കൊയിലാണ്ടി). മക്കൾ: അക്ഷയ് (എൻജിനീയർ, വിപ്രൊ ബംഗളൂരു), അഭിനവ്. സഹോദരൻ: സുധീർ (അധ്യാപകൻ പെരിങ്ങാവ് എയ്ഡഡ് യു.പി സ്കൂൾ) സഞ്ചയനം വെള്ളിയാഴ്ച.