മൂരിയാട്: മേലെപ്പുറത്ത് സരോജിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ജയരാജൻ, വേണുഗോപാലൻ, കൃഷ്ണദാസൻ. മരുമക്കൾ: കുമാരി, ഉഷ, ബേബി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.