പെരുവയൽ: സുധീഷ് വിഹാറിൽ ബാലകൃഷ്ണൻ നായർ (74) നിര്യാതനായി. വിമുക്തഭടനും റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനുമാണ്. ഭാര്യ: ശാരദ (റിട്ട. കൃഷിവകുപ്പ്). മകൻ: പരേതനായ സുധീഷ്കുമാർ. മരുമകൾ: പുഷ്പജ. സഹോദരങ്ങൾ: ചന്ദ്രശേഖരൻ, ദാക്ഷായണി, പത്മിനി, പരേതയായ ശാരദ.