അശ്വതി രാജ്ബാലുശ്ശേരി: കിനാലൂർ ചാത്തൻവീട്ടിൽ (മനത്താംവയൽ) വിജയരാജിെൻറ ഭാര്യ അശ്വതി രാജ് (32) നിര്യാതയായി. പിതാവ്: രാജൻ. മാതാവ്: ശോഭന.മകൻ: അഭിഷേക്. സഹോദരി: അനില രാജ്.