ഫറോക്ക്: ചുങ്കം കള്ളിത്തൊടിയിൽ താമസിക്കുന്ന അലവിയുടെ ഭാര്യ ജമീല (65) നിര്യാതയായി. മക്കൾ: കോയ (അബൂദബി), കൗഷിക്ക്, സൗഫിയ, ഹസീന, സലീന, ജസീന. മരുമക്കൾ: ബഷീർ (അബൂദബി), ഹനീഫ, ശറഫുദ്ദീൻ (സൗദി), ഹബീബ് റഹ്മാൻ, ഹഫ്സത്ത്, റസീന.