പേരാമ്പ്ര: നൊച്ചാട് ചെട്ട്യാംകണ്ടി പരേതനായ ചാത്തുക്കുട്ടിയുടെയും മാധവിയുടെയും മകൾ സി.കെ. ഷീബ (38) നിര്യാതയായി. സഹോദരങ്ങൾ: രവീന്ദ്രൻ, കമല, ശോഭ.