അന്നശ്ശേരി: സഫ മഹൽ നിസാമുദ്ദീെൻറ മകൾ ഷഹാന ഷെറിൻ (25) നിര്യാതയായി. ഭർത്താവ്: സിറാജ്. മകൻ: മുഹമ്മദ് ഫൈജാൻ. മാതാവ്: ഹാജറ. സഹോദരങ്ങൾ: നിഹാദ്, ഷെഹീദ.