ഉള്ള്യേരി: തലക്കുളത്തൂർ കൈതയിൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ ഉണിച്ചിരക്കുട്ടി (103) നിര്യാതയായി. മക്കൾ: മൈഥിലി, ശ്രീനിവാസൻ (റിട്ട. മാനേജർ ഇ.എസ്.ഐ കോർപറേഷൻ), വസുന്ധര, കരുണാകരൻ, രമേശൻ. കൃഷ്ണൻകുട്ടി, പരേതനായ ശ്രീധരൻ. മരുമക്കൾ: വിമല, ചന്തു. സുധാറാണി, വത്സല, സുജാത, ഗീത, പരേതനായ ഭാസ്കരൻ.