ബാലുശ്ശേരി: പൊന്നരംതെരുവിലെ തെക്കെയിൽ ബാലൻ (74) നിര്യാതനായി. ഭാര്യ: ഭാരതി. മകൻ: ലാലു രാജീവൻ (ഗപ്പീസ് കോർണർ ബാലുശ്ശേരി), മരുമകൾ: അമൃത (കുരുടിമുക്ക്). സഹോദരങ്ങൾ: രാമകൃഷ്ണൻ (കീഴൂർ), ലീല, ജാനകി, രാധ. സഞ്ചയനം തിങ്കളാഴ്ച.