എടക്കാട്: ഏറുമാടം ഹോട്ടലിന് സമീപം കേയീസ് റോഡിൽ ഷാനിബ മൻസിലിൽ ശാദുലി (സാലി -68) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: ഷാനിബ് (ഡ്രൈവർ), ഷാനിബ, ഷബീബ. മരുമക്കൾ: നൗഫൽ, താജുദ്ദീൻ.