അത്തോളി: കൊങ്ങന്നൂർ പറക്കുളം ചെരിയാരം കണ്ടിതാഴ കാന്തക്കാളി മൊയ്തീൻകോയ (84) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സുബൈദ, ഷംല, ഷബാദ്. മരുമക്കൾ: ജാഫർ, ലുബ്ന.