പയ്യോളി: സായ്വിെൻറ കാട്ടിൽ പുരുഷോത്തമൻ (68) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: റീന, ബീന. മരുമക്കൾ: ഷാജി (പെരുമാൾപുരം), രാജീവൻ (കല്ലോട്).