അരക്കിണർ: പരേതനായ അധികാരത്തിൽ അറമുഖെൻറ മകൻ അധികാരത്തിൽ ഷാജി (49) നിര്യാതനായി. മാതാവ്: രാധ. സഹോദരി: പ്രീതി.