കോഴിക്കോട്: വെള്ളിമാട്കുന്ന് ജെ.ഡി.ടിക്കു സമീപം മൂത്തേന കളത്തുംപടിക്കൽ ദേവാനന്ദ് (67) നിര്യാതയായി. മക്കൾ: നിധിൻ (െക.ടി.ഡി.സി, രാമനാട്ടുകര), നീമ. മരുമകൻ: സുരേഷ് (പുതിയറ). സഹോദരങ്ങൾ: ദിനേശ്വരി, മംഗളേശ്വരി, പൗർണമി.