നെടുങ്ങാടപ്പള്ളി: തൊണ്ടോലിക്കൽ ദാമോദരൻ (68) നിര്യാതനായി. ഭാര്യ: എരുമേലി കാരുവാക്കൽ കുഞ്ഞമ്മ. മക്കൾ: സിന്ധു, മഞ്ജു, വിനോദ്. മരുമക്കൾ: ഷാജി, മനോജ്, സുനിത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഐ.പി.സി ചർച്ചിെൻറ പാമല സെമിത്തേരിയിൽ.