കുന്നന്താനം: ആഞ്ഞിലിത്താനം ചിറയിൽ ചന്ദ്രഭവനം പരേതനായ ഗോപാലെൻറ ഭാര്യ തങ്കമ്മ ഗോപാലൻ (70) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, ഗിരിജ, വീണ, ബിന്ദു. മരുമക്കൾ: ഗിരിജ, സന്തോഷ്, മധു, കുഞ്ഞുമോൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.