കുറ്റ്യാടി: കെ.എസ്.എഫ്.ഇ പെരിങ്ങത്തൂർ ശാഖ മാനേജർ ഊരത്ത് എടവലത്ത് അബ്ദുൽ ഗഫൂർ (54) നിര്യാതനായി. പിതാവ്: പരേതനായ എടവലത്ത് കൈതാൽ കുഞ്ഞബ്ദുല്ല. മാതാവ്: പുറ്റങ്കിയിൽ ആസ്യ. ഭാര്യ: സാജിത. സഹോദരങ്ങൾ: നവാസ്, സാദത്ത്.