ചെറുവണ്ണൂർ: കണ്ണാട്ടിക്കുളത്തെ പഴയകാല കോൺഗ്രസ് പ്രവർത്തകനും ടെയ്ലറുമായ കാക്കച്ചിപറമ്പിൽ മനോഹരൻ (74) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: വെയിൽസ്, വെയിൽസിത, വെയിൽസ് ലാൽ. മരുമക്കൾ: നീന, സബിത, പരേതനായ മണിരാജ്.