എളേറ്റിൽ: കോട്ടോപ്പാറമ്മൽ അബ്ദുൽ മജീദ് (55) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നജീബ്, നജ്മ, നിയാസ്. മരുമക്കൾ: മുജീബ്, ഷംന.