കൊയിലാണ്ടി: ചേലിയ ആശാരിക്കൽ രാരിച്ചൻ (68) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷാജു, ഷൈനി, ഷിജില. മരുമക്കൾ: ബാലകൃഷ്ണൻ, ഷാജിത്ത്. സഹോദരങ്ങൾ: നാരായണി, പരേതനായ കുഞ്ഞിക്കേളപ്പൻ.