കരുവിശ്ശേരി: ജനത റോഡ് കാതികുളങ്ങര പരേതനായ കേളുകുട്ടിയുടെ ഭാര്യ വിമല (74) നിര്യാതയായി. മക്കൾ: ഷീല, ലിഷ, ഷാജി (ബഹ്റൈൻ), നിഷ. മരുമക്കൾ: ശിവാനന്ദൻ, ശിവാനന്ദൻ (പാലത്ത്), ഷൈജ, പരേതനായ കൃഷ്ണകുമാർ.