ബേപ്പൂർ: നടുവട്ടം തോണിച്ചിറ റോഡ് വരപ്പുറത്ത് പറമ്പിൽ എ.എച്ച്. ഉമ്മർക്കോയയുടെ മകൻ ഇബ്രാഹിം ബാദുഷ (40) നിര്യാതനായി. മാതാവ്: സുബൈദ. മകൻ: ഉമ്മർ തഹലത്ത്. സഹോദരങ്ങൾ: സബിത, റുബീന, ഷബീർ അലി.