രാമനാട്ടുകര: പരേതരായ പാലാംവീട്ടിൽ ചോപ്പുണ്ണി വൈദ്യരുടെയും മാധവിയുടെയും മകൾ ചേലേമ്പ്ര എ.എൽ.പി സ്കൂൾ റിട്ട. അധ്യാപിക പി.സി. ശാരദ (90) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കല്യാണി, ജാനകി (റിട്ട. അധ്യാപിക പറയഞ്ചേരി ഹൈസ്കൂൾ), വാസുദേവൻ (തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്).