പേരാമ്പ്ര: കുളത്തുവയൽ സെൻറ് ജോർജസ് ഹൈസ്കൂളിൽ ദീർഘകാലം അധ്യാപകനും പിന്നീട് കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ പ്രധാനാധ്യാപകനുമായി വിരമിച്ച കുളത്തുവയലിലെ കുന്നംകോട്ട് കെ.ടി. ജോസഫ് (89) നിര്യാതനായി. ഭാര്യ: എൻ. ഏലമ്മ (റിട്ട. പ്രധാനാധ്യാപിക സെൻറ് മേരീസ് ഹൈസ്കൂൾ കല്ലാനോട്). മക്കൾ: നിമ്മി, നിഷ, നിമൽ. മരുമക്കൾ: സിബി മാത്യു, സണ്ണി, റോസ്ലിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കുളത്തുവയൽ സെൻറ് ജോർജ് തീർഥാടന കേന്ദ്രം ദേവാലയത്തിൽ.